ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ജില്ലയിൽ വിപുലമായി നടക്കുന്നു
വനിതാ- യുവജന പങ്കാളിത്തം ഉറപ്പാക്കുംലോക്സഭ തെരഞ്ഞെടുപ്പിന് ജില്ലയിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയോജക മണ്ഡലങ്ങളിലായി 576 പോളിങ് സ്റ്റേഷനുകൾ ഒരുക്കും. കൽപ്പറ്റ […]