മലയാള സാഹിത്യത്തിന്റെ മഹാപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു
മലയാള സാഹിത്യ ലോകത്തെ മഹാനായ എഴുത്തുകാരനും അക്ഷരജ്യോതിയായി ഏറെ തലമുറകൾക്കു പ്രചോദനമായിരുന്ന എം. ടി. വാസുദേവൻ നായർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ […]