യൂട്യൂബ് ചാനലിൽ അപകീർത്തി തെളിവുകൾ ഇല്ല; മനാഫിനെ കേസിൽ നിന്ന് ഒഴിവാക്കും
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയിലുള്ള കേസിൽ നിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കാൻ പൊലീസ് തീരുമാനിച്ചു. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ […]