mananthavady Archives - Wayanad Vartha

mananthavady

Mananthavady Police arrest accused involved in multiple criminal cases
Wayanad

നിരവധി കേസുകളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു

മാനന്തവാടി: നിരവധി കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ അഞ്ചൂർക്കുന്ന് രായൻ മരക്കാർ വീട്ടിൽ റഷീദ് എന്നാണ് പിടിയിലായയാളുടെ പേര്. സ്ത്രീപീഡനം, […]

Wayanad

മാനന്തവാടി രാഷ്ട്രീയ ചൂടിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് നഗരം ഒരുങ്ങുന്നു

The political atmosphere in Mananthavady is heating up as the town readies itself for the upcoming local election. With campaigning in full swing and discussions intensifying, all eyes are on who will take control in this much-anticipated poll battle.

Wayanad

മാനന്തവാടി ഇന്ത്യൻ കോഫി ഹൗസിൽ ഗ്യാസ് ലീക്കിനെ തുടർന്ന് തീപിടുത്തം

മാനന്തവാടി ഇന്ത്യൻ കോഫി ഹൗസിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടുത്തം ഉണ്ടായി. എന്നാൽ ആരും പരിക്കേറ്റിട്ടില്ല. വിവരം ലഭിച്ച ഉടൻ തന്നെ മാനന്തവാടി അഗ്‌നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ

Wayanad

വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയതിൽ കേസ്

മാനന്തവാടി: അനധികൃത നിലം നികത്തലുമായി ബന്ധപ്പെട്ട സംഭവത്തിൽ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയതിനായി കേസ് രജിസ്റ്റർ ചെയ്തു. മുൻ മാനന്തവാടി വില്ലേജ് ഓഫീസർ എസ്. രാജേഷ് കുമാറിനെ ഭീഷണിപ്പെടുത്തിയ

Wayanad

മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന

2021 ഫെബ്രുവരിയിൽ മാനന്തവാടി ഗവ. ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയാക്കി ഉയർത്തിയശേഷം ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന. 2020 ൽ ജില്ലാ ആശുപത്രി ആയിരുന്നപ്പോൾ

Wayanad

ജീവിതമാകട്ടെ ലഹരി”; കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ്

Wayanad

കാലവര്‍ഷം: കൂടുതൽ നാശം മാനന്തവാടി താലൂക്കിൽ

വയനാട് ജില്ലയില്‍ മെയ് 24 മുതല്‍ ആരംഭിച്ച കനത്ത മഴയിലും കാറ്റിലും പരക്കെ നാശനഷ്ടം ഉണ്ടായെങ്കിലും കൂടുതൽ ബാധിച്ചത് മാനന്തവാടി താലൂക്കിൽ. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ

Kerala

മാനന്തവാടി മിനി സിവില്‍ സ്‌റ്റേഷനിൽ കാറ്റിലും മഴയിലും നാശനഷ്ടം

മാനന്തവാടി: കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ കാറ്റിനും മഴക്കും പിന്നാലെ മാനന്തവാടി മിനി സിവില്‍ സ്‌റ്റേഷനില്‍ വലിയ അപകടം ഒഴിവായി. സ്റ്റേഷനിലെ എഇഒ, വ്യവസായ ഓഫീസ്, ഭക്ഷ്യ സുരക്ഷാ

Wayanad

യാത്രക്കാർ ശ്രദ്ധിക്കുക ;മാനന്തവാടിയിൽ ട്രാഫിക് നിയന്ത്രണം

മാനന്തവാടി: മലയോര ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായ് അവസാനഘട്ട ടാറിങ് പ്രവര്‍ത്തികള്‍ ഇന്ന് (2025 മെയ് 8, വ്യാഴം) രാവിലെ 7 മണി മുതല്‍ ആരംഭിക്കുന്നതിനാല്‍ മാനന്തവാടി നഗരത്തിലുടനീളം

Wayanad

മാനന്തവാടി മാറുന്നു: കിഫ്ബി സഹായത്തോടെ സമ്പൂര്‍ണ്ണ വികസനം

കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേരളത്തിലെ പശ്ചാത്തല വികസനത്തിന് കിഫ്ബി ആസ്ഥാന സ്തംഭമായി മാറിയിരിക്കുന്നു. 2016-ല്‍ അധികാരത്തില്‍ എത്തിയ പിണറായി വിജയന്‍ സർക്കാരാണ് കിഫ്ബിയുടെ സമർഥമായ ഉപയോഗത്തിലൂടെ സംസ്ഥാനത്ത്

Wayanad

മാനന്തവാടിയിൽ തൊഴില്‍ മേള

അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. വിവിധ മേഖലയില്‍ നിന്നുള്ള 300-ലധികം

Wayanad

മാനന്തവാടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

വയനാട് മാനന്തവാടി കേണിച്ചിറയിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.പീച്ചങ്കോട്

Wayanad

മാനന്തവാടി നഗരസഭയിൽ ഞായറും തിങ്കളും നികുതി സ്വീകരിക്കും; ക്യാമ്പുകൾ വിവിധ കേന്ദ്രങ്ങളിൽ

മാനന്തവാടി നഗരസഭ നികുതി സ്വീകരിക്കുന്നതിനായി ഞായറും തിങ്കളും ഓഫീസ് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. നികുതി അടയ്ക്കുന്നതിനായി ഞായറാഴ്ച ചിറക്കര, പിലാക്കാവ്, അമ്പുകുത്തി, ഒണ്ടയങ്ങാടി, കണിയാരം ടൗൺ, പെരുവക,

Wayanad

വനിതാ ദിനത്തിൽ ആശാവർക്കർമാർക്ക് ആശ്വാസമായി കെസിവൈഎം മാനന്തവാടി രൂപത

ദ്വാരക: വനിതാ ദിനത്തോടനുബന്ധിച്ച് കെ സി വൈ എം മാനന്തവാടി രൂപത സംഘടിപ്പിച്ച വനിതാദിനാചരണത്തിൽ എടവക പഞ്ചായത്തിലെ ആശാവർക്കർമാർക്ക് രണ്ട് ദിവസത്തെ വേതനം നൽകി ആദരിച്ചു. ആശാവർക്കർമാരുടെ

Wayanad

മാനന്തവാടിയിൽ ഹർത്താൽ സംഘർഷം: സമരാനുകൂലികളും പോലീസും തമ്മിൽ വാക്കേറ്റം

മാനന്തവാടി: വയനാട്ടിൽ കാട്ടാന ആക്രമണത്തെ തുടർന്ന് പ്രഖ്യാപിച്ച ഹർത്താൽ രാവിലെ ആറുമണിക്ക് ആരംഭിച്ചു. രാവിലെ ആറുമണി മുതൽ 8 മണി വരെ കെഎസ്ആർടിസി ദീർഘദൂര ബസ്സുകളും ചെറുകിട

Wayanad

മാനന്തവാടി ടൗണിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ

മാനന്തവാടി ടൗണിലെ മലയോര ഹൈവേയുടെ വികസനവുമായി ബന്ധപ്പെട്ട് ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ ജംഗ്ഷനിൽ ഇന്റർലോക്ക് സ്ഥാപിക്കൽ, കോഴിക്കോട് റോഡിലെ ബസ്‌ബേ നിർമ്മാണം എന്നിവ 2025 ജനുവരി 3-ന്

Wayanad

മാനന്തവാടിയിൽ ഗതാഗത നിയന്ത്രണങ്ങൾ

മാനന്തവാടി ടൗണിലെ മാലയോര ഹൈവേയുടെ വികസനത്തിന്റെ ഭാഗമായി ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ ജംഗ്ഷനിൽ ഇന്റർലോക്ക് പാവിംഗ് പ്രവർത്തനങ്ങൾ ഡിസംബർ 26 മുതൽ ആരംഭിച്ച് 2025 ജനുവരി 4നകം

Wayanad

മാനന്തവാടിയിൽ സ്വകാര്യ ലോഡ്ജിൽ തീപിടിത്തം

മാനന്തവാടി: എ-വൺ ലോഡ്ജില്‍ ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായി. പ്രാഥമിക വിവരങ്ങള്‍ പ്രകാരം റിസപ്ഷനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായത്. തീ പെട്ടെന്ന് പടര്‍ന്ന് റിസപ്ഷനിലെ ഉപകരണങ്ങള്‍ കത്തി

Wayanad

രാഹുലും പ്രിയങ്കയും കളത്തിലേക്ക്; മാനന്തവാടിയിൽ കോൺഗ്രസിന്റെ പ്രചാരണം പുതിയ ഘട്ടത്തിലേക്ക്

കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം വ്യാഴാഴ്ച മുതൽ ശക്തിപ്രദമായി ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ജനപിന്തുണ കൂട്ടാനും വികസന പ്രതിബദ്ധതകളെ പരാമർശിക്കാനുമാണ് പ്രധാന നേതാക്കളുടെ

Wayanad

ഓണക്കാലം; മാനന്തവാടി ഡിപ്പോയുടെ വരുമാനത്തിൽ റെക്കോർഡ് നേട്ടം

മാനന്തവാടി കെ.എസ്.ആർ.ടി.സി ഡിപ്പോ, ഓണക്കാല സർവിസ് വരുമാനത്തിൽ നോർത്ത് സോണിൽ നാലാം സ്ഥാനത്തെത്തി. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA കോവിഡ് മഹാമാരിക്ക്

Wayanad

ലേലം ചെയ്യുന്നു

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആധുനിക രീതിയിലുള്ള മോര്‍ച്ചറി കോംപ്ലക്സ് നിര്‍മ്മിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന രണ്ട് പ്ലാവ് മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് ലേലം ചെയ്യുന്നു. സെപ്തംബര്‍ 25 ന്

Wayanad

കനത്ത മഴ; കൂടുതല്‍ നാശനഷ്ടം മാനന്തവാടി താലൂക്കില്‍

മാനന്തവാടി താലൂക്കിൽ രണ്ടാം ദിവസവും അതിശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനാൽ ഗതാഗതം ബുദ്ധിമുട്ടിന്‍റെ പാടാണ്. ദുരിതാശ്വാസ ക്യാമ്പുകൾ വർധിച്ചു ബുധനാഴ്ച ഉണ്ടായിരുന്ന ആറ് ദുരിതാശ്വാസ

Wayanad

ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ സർക്കാർ പുറത്തുവിടുക: കെ.സി.വൈ.എം മാനന്തവാടി രൂപത സെനറ്റ്

മാനന്തവാടി: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ മുപ്പത്താമത് അർദ്ധവാർഷിക സെനറ്റ് സമ്മേളനം ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാത്തടത്തിൽ അധ്യക്ഷത

Wayanad

മാനന്തവാടിയിൽ കെഎസ്ആർടിസി ഡ്രൈവിംഗ് പരിശീലന കേന്ദ്രം

മാനന്തവാടി: കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഇനി ഡ്രൈവിംഗ് പരിശീലനം നൽകും. സംസ്ഥാനമെമ്പാടും നടപ്പിലാക്കുന്ന ഈ പുതിയ പരിപാടിയുടെ ഭാഗമായി മാനന്തവാടിയിൽ ഡ്രൈവിംഗ് സ്കൂൾ

Wayanad

ഭരണാനുമതി ലഭിക്കാത്തതിനാൽ മാനന്തവാടി നഗരസഭയുടെ കാര്യാലയ നിർമാണം വൈകുകയാണ്

മാനന്തവാടിയില്‍ നേരത്തെയുണ്ടായിരുന്ന ടൗണ്‍ഹാള്‍ കെട്ടിടം പൊളിച്ചുമാറ്റിയ സ്‌ഥലത്താണ്‌ സൗകര്യപ്രദമായ രീതിയില്‍ കെട്ടിടസമുച്ചയം നിര്‍മിക്കാന്‍ നഗരസഭ തീരുമാനിച്ചത്‌. എന്നാല്‍ ഈ ഭൂമി സംബന്ധിച്ച ചിലതര്‍ക്കങ്ങള്‍ നിലവിലുണ്ടായിരുന്നതിനാല്‍ കെട്ടിടം പൊളിച്ച്‌

Wayanad

മാനന്തവാടി സബ്ബ് ആര്‍ടിഒയില്‍ മാത്രം ഡ്രൈവിംഗ് ടെസ്റ്റ് ഇല്ല; പരാതിയുമായി സ്‌കൂള്‍ ഉടമകള്‍ രംഗത്ത്

മാനന്തവാടി: മെയ് 23 മുതല്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം വന്നിട്ടുംമാനന്തവാടി താലൂക്കില്‍ ഡ്രൈവിംഗ് ടെസ്റ്റിന് വേണ്ടിയുള്ള അപേക്ഷകരുടെ കാത്തിരിപ്പു തുടരുന്നു. മാനന്തവാടി സബ്

Wayanad

കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ഊർജ്ജ 2024 അത്‌ലറ്റിക് നടത്തപ്പെട്ടു

കൽപ്പറ്റ: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ കായികമേള ഊർജ്ജ 2024 ഭാഗമായുള്ള അത്‌ലറ്റിക് മത്സരങ്ങൾ കൽപ്പറ്റ മുണ്ടേരി വയനാട് ജില്ല സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ടു. വയനാട് ജില്ല അത്‌ലറ്റിക്

Wayanad

മാനന്തവാടിയിൽ നിന്ന് രേഖകളില്ലാത്ത പണം പിടികൂടി

മാനന്തവാടി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായ പരിശോധനയെ തുടർന്ന് മതിയായ രേഖകൾ ഇല്ലാതെ കാറിൽ കൊണ്ടുപോവുകയായിരുന്ന 221710 രൂപ പിടിച്ചെടുത്തു. ഇലക്ഷൻ കമ്മീഷൻ്റെ മാനന്തവാടി ഫ്ളയിംഗ് സ്ക്വാഡ് 4

Wayanad

തെരുവുനായ ശല്യം; മാനന്തവാടി മുനിസിപ്പാലിറ്റി വൻ പരാജയം

മാനന്തവാടി: തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിൽ മാനന്തവാടി മുനിസിപ്പാലിറ്റി വൻ പരാജയമാണെന്ന് ബിജെപി മുനിസിപ്പാലിറ്റി കമ്മിറ്റി ആരോപിച്ചു. മാനന്തവാടി ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവനായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്.

Wayanad

മാനന്തവാടിയിൽ യുവാക്കളെ മർദ്ദിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ

മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടിയിൽ ഫാം നടത്തുന്നതിനായി പാട്ടത്തിനെടുത്ത ഭൂമിയില്‍ അതിക്രമിച്ചു കയറി യുവാവിനെയും സുഹൃത്തുക്കളെയും മര്‍ദിച്ചെന്ന പരാതിയില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. തൃശൂര്‍, കൊടുങ്ങല്ലൂര്‍,

Wayanad

പഴകിയ ഭക്ഷണം പിടികൂടി

മാനന്തവാടി : മാനന്തവാടി നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്കും വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. മാനന്തവാടി ടൗണിലെ സിറ്റി

Wayanad

വയനാട് മെഡിക്കൽ കോളേജിനെതിരെ പരാതി

കൽപറ്റ: കൃത്യമായ ചികിത്സ ലഭിക്കാതെയാണ് കൊയിലേരി ടാക്സി ഡ്രൈവർ ബിജു വർഗീസ് മരിക്കാൻ കാരണമായതെന്ന് ഭാര്യ സഹോദരൻ ആരോപിക്കുന്നത്. ഭാര്യ സഹോദരൻ മാനന്തവാടിയിലെ ഫോട്ടോഗ്രാഫർ ഷോബിൻ സി

Wayanad

പൊതുശമാശനം ഇല്ലാതെ മാനന്തവാടി

മാനന്തവാടി:പൊതുശ്മശാനത്തിനായി മാനന്തവാടിയിലുള്ളവർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ, ശ്മശാനം തുറന്നുകൊടുക്കുന്നതിനുള്ള നടപടി എങ്ങുമായില്ല. ആരെങ്കിലും മരിച്ചാൽ മൃതദേഹവുമായി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. വയനാട് ജില്ലയിലെ വാർത്തകൾ

Scroll to Top