Kerala

നടന്‍ ബാലചന്ദ്രമേനോനെതിരേ നടിയുടെ ലൈംഗിക പീഡന പരാതി

നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ ആലുവ സ്വദേശിനിയായ ഒരു നടി ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തി. നടി പ്രത്യേക അന്വേഷണ സംഘത്തിന് സമർപ്പിച്ച പരാതിയിൽ, “ദേ ഇങ്ങോട്ട് നോക്കിയേ” […]