മേപ്പാടി പുനരധിവാസം;മെന്റര്‍മാരെ നിയമിച്ച് കുടുംബശ്രീ
മേപ്പാടി ഉരുള്‍പൊട്ടല്‍ മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അതിജീവിതര്‍ക്ക് കരുതലാകാന്‍ മെന്റര്‍മാരെ നിയമിച്ച് കുടുംബശ്രീ. മൈക്രോ പ്ലാന്‍ അടിസ്ഥാനത്തില്‍ താഴെ തട്ടില്‍ കുടുംബശ്രീ സംഘടന സംവിധാനം മെച്ചപ്പെടുത്താനും യഥാസമയം […]