money

Kerala

മീറ്റർ ഇല്ലെങ്കിൽ പണം ഇല്ല; കടുത്ത നടപടിയുമായി എംവിഡി!!!

ഓട്ടോറിക്ഷ യാത്രക്കാർ മുതൽ മീറ്റർ ഇടാതെ സർവീസ് നടത്തുന്ന ഡ്രൈവർമാർ വരെ ബാധിക്കുന്ന പുതിയ നടപടികളിലേക്ക് മോട്ടോർ വാഹനവകുപ്പ്. മീറ്റർ ഇല്ലാതെ ഓടിക്കുന്ന ഓട്ടോറിക്ഷകളിൽ ‘മീറ്റർ ഇല്ലെങ്കിൽ […]

Wayanad

കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ പണി; ദുരന്ത സഹായത്തിന്‍റെ പേരില്‍ വലിയ തുക കവർന്നു

കേരളത്തിന്റെ ദുരന്തനിവാരണ ശ്രമങ്ങള്‍ക്കെതിരായ കേന്ദ്രത്തിന്റെ സമീപനം വീണ്ടും ചർച്ചയാകുന്നു. വയനാട്ടിലെ ചൂരല്‍മലയും മുണ്ടക്കൈയ്യിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ആശ്വാസം നല്‍കാതെ, രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ച ഹെലിക്കോപ്റ്ററുകളുടെ എയര്‍ബില്‍ ചുമത്തിയാണ് 153.47 കോടി

Wayanad

വയനാട്ടില്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് വ്യാജ പണമിടപാട്; രക്ഷിതാക്കള്‍ ശ്രദ്ധിക്കണം

കല്‍പ്പറ്റ:: വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് പണമിടപാട് നടത്തുന്ന വ്യാജ തൊഴിലവകാശി സംഘങ്ങൾ വയനാട് ജില്ലയിൽ വളർന്നു വരുന്നു. ഓൺലൈൻ ജോലിയെന്ന വാഗ്ദാനം നൽകി തട്ടിപ്പുകാർ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകൾ സ്വന്തമാക്കുകയും, പിന്നീട് അവിടെയായി കള്ളപ്പണം നിക്ഷേപിക്കുകയും ചെയ്യുന്നു. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc ജില്ലയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് മാത്രം പത്തോളം വിദ്യാർത്ഥികൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായി. ഇതിൽ ഒരാൾക്കെതിരെ ബംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇടനിലക്കാർ കുട്ടികളെ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറപ്പിക്കുകയും എടിഎം കാർഡുകൾ കൈവശം വയ്ക്കുകയും ചെയ്യുന്നു. തുടർന്ന്, കള്ളപ്പണം അടക്കമുള്ള പണം രാജ്യത്തിനകത്തും പുറത്തും നിന്ന് ഈ അക്കൗണ്ടുകളിൽ നിക്ഷേപിച്ച് നിയമപരമായ ഇടപാടായി മാറ്റുന്നു. ഇതിന് കുറച്ച് തുക അക്കൗണ്ട് ഉടമയ്ക്ക് കമ്മീഷനായി നൽകുന്നു. ചെറുതായെങ്കിലും പണം ലഭിക്കുന്നതിനാൽ കൂടുതൽ ഒന്നും ആലോചിക്കാതെ വിദ്യാർത്ഥികൾ ഇത്തരം തട്ടിപ്പിന് വിധേയരാവുകയും ഒടുവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കേസുകളിൽ കുടുങ്ങുകയും ചെയ്യുന്നു. പനമരം അഞ്ചാം മൈൽ സ്വദേശിയായ പൊതുപ്രവർത്തകൻ മുസ്തഫ എറമ്പയിൽ ഇതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്നാണ് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചത്. ബംഗളൂരു പോലീസ് നോട്ടീസ് ലഭിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് ഈ തട്ടിപ്പിന്റെ വ്യാപ്തി പുറത്ത് വന്നത്. വിദ്യാർത്ഥികളെ കൊണ്ട് അക്കൗണ്ടുകൾ തുറക്കിച്ചതായി പരിശോധിച്ചപ്പോൾ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളും ഇതേ രീതിയിൽ തട്ടിപ്പിനിരയായതായി കണ്ടെത്തി. കൊടുവള്ളി സ്വദേശിയായ ഒരു യുവാവ് കുട്ടികളെ ട്രേഡിംഗ് കമ്പനിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും ഇതിലൂടെ തട്ടിപ്പ് നടത്തുകയും ചെയ്യുന്നതായി പറയുന്നു.

Wayanad

ശ്രുതിക്ക് കൈത്താങ്ങുമായി ബോബി ചെമ്മണ്ണൂർ ; 10 ലക്ഷം രൂപ ധനസഹായം കൈമാറി

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് ഉടന്‍ വീട് സമ്പൂര്‍ണമാകുന്നു. വ്യവസായി ഡോ. ബോബി ചെമ്മണ്ണൂര്‍ 10 ലക്ഷം രൂപ കൈമാറി, ഈ തുക വീട് നിര്‍മാണത്തിനായി

Kerala

ഒന്നാം കേരളീയം പരിപാടി; സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്തവരില്‍ നിന്ന് ഇനിയും പണം ലഭിക്കാനുണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഒന്നാം കേരളീയം പരിപാടിക്ക് വാഗ്ദാനം ചെയ്ത സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഇനിയും പണം ലഭിക്കാനുണ്ടെന്ന് സര്‍ക്കാര്‍. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN പിസി

Kerala

എ.ടി.എമ്മില്‍ നിന്നും പണം പിൻവലിക്കുന്നതിന് ഇനി ചെലവേറും

എ.ടി.എം ഇടപാടുകള്‍ക്ക് ഇനി ചാർജേറും. കോണ്‍ഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർ.ബി.ഐയേയും നാഷണല്‍ പേയ്മെന്റസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയേയും സമീപിച്ചതോടെയാണ് ചാർജ് വർധനക്ക്

India

എ.ടി.എമ്മിൽ കാർഡ് കുടുങ്ങും! പുതിയ തട്ടിപ്പ്; പണം പോകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

എ.ടി.എം. തകരാറിലാക്കി ഉപയോക്താക്കളെ കബളിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്.കഴിഞ്ഞയാഴ്ച ഡൽഹിയിൽ ഇത്തരം തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയ മൂന്നംഗസംഘത്തെ പോലീസ് പിടികൂടിയിരുന്നു. ഇത്തരം തട്ടിപ്പുകൾ

Wayanad

മാനന്തവാടിയിൽ നിന്ന് രേഖകളില്ലാത്ത പണം പിടികൂടി

മാനന്തവാടി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായ പരിശോധനയെ തുടർന്ന് മതിയായ രേഖകൾ ഇല്ലാതെ കാറിൽ കൊണ്ടുപോവുകയായിരുന്ന 221710 രൂപ പിടിച്ചെടുത്തു. ഇലക്ഷൻ കമ്മീഷൻ്റെ മാനന്തവാടി ഫ്ളയിംഗ് സ്ക്വാഡ് 4

Wayanad

കേന്ദ്രം നിലപാട് കടുപ്പിച്ച് മുന്നോട്ട് ; സംസ്ഥാനത്തിന് കടമെടുക്കാൻ ആവുക 33, 597 കോടി രൂപ

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലെ സുപ്രിം കോടതി തീരുമാനത്തിന് പിന്നിൽ നിലപാട് കടുപ്പിക്കാൻ കേന്ദ്രം. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 23000 കോടി രൂപ കുറവാണ് ഇത്തവണ സംസ്ഥാനത്തിന് കടമെടുക്കാൻ

Kerala

പണമില്ലെന്ന് ധനമന്ത്രിയുടെ പരാതി, ധൂർത്തിന് മാത്രം കുറവില്ല

തിരുവനന്തപുരം: കേരളത്തിന്റെ വികസന കാര്യങ്ങൾക്ക് പണമില്ലെന്ന് എന്നും പറയുന്ന പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന് സെക്രട്ടേറിയേറ്റ് കെട്ടിടവും പൂന്തോട്ടവും ദീപാലങ്കാരം ചെയ്തത് 11.26 ലക്ഷം രൂപയ്ക്ക്. പൊതുകാര്യങ്ങൾക്കായി

Scroll to Top