കണ്ണിൽനിന്ന് വളരെയധികം നീളമുള്ള വിരകൾ വിജയകരമായി നീക്കംചെയ്തു ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്.
പനമരം സ്വദേശിനിയായ 73കാരിയുടെ കണ്ണിൽ നിന്ന് 6 സെന്റീമീറ്ററും 10 സെന്റീമീറ്ററും നീളമുള്ള രണ്ട് വിരകളെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം വിജയകരമായി […]