എസ്‌എസ്‌എല്‍സി യോഗ്യത മതി, കെഎസ്‌ഇബിയില്‍ അവസരം, ആയിരത്തിലധികം താല്‍ക്കാലികക്കാരെ നിയമിക്കുന്നു
കേരളത്തിലെ വൈദ്യുത വിതരണ ശൃംഖലയില്‍ മഴക്കാലത്ത് ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് കെഎസ്‌ഇബി താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഉത്തരവിട്ടു. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ […]