മുദ്ര വായ്പയിൽ വലിയ വർധന: രാജ്യത്ത് ബജറ്റ് പ്രഖ്യാപനം പ്രാബല്യത്തിൽ
പ്രധാനമന്ത്രി മുദ്ര യോജനയുടെ പുതിയ പരിഷ്കാരങ്ങൾ: രാജ്യത്ത് സ്വയം തൊഴിൽ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രധാനമന്ത്രി മുദ്ര യോജന (PMMY) വായ്പാ പരിധി ഉയർത്തി 20 ലക്ഷം രൂപയാക്കി. […]