Wayanad

വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമെന്ന് പ്രഖ്യാപിക്കുമോ?

മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്ത് നടന്ന ഈ ദുരന്തത്തിന്റെ ഭാഗമായി, സുപ്രീം കോടതിയിൽ സമർപ്പിച്ച അമിക്കസ് ക്യൂരി റിപ്പോർട്ടിൽ, മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ എല്‍-3 വിഭാഗത്തിലെ അതിതീവ്ര ദുരന്തമായി പരിഗണിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നു. […]