കേരള ലോട്ടറിയിൽ പുതുമ, നാലെണ്ണത്തിന് പേര് മാറ്റി; ഒന്നാം സമ്മാനം വർദ്ധിച്ചു!
കേരള ഭാഗ്യക്കുറി വിഭാഗത്തിൽ പുതിയ മാറ്റങ്ങൾ വരുന്നു. അക്ഷയ, വിൻ-വിൻ, ഫിഫ്റ്റി-ഫിഫ്റ്റി, നിർമൽ എന്നീ ലോട്ടറികളുടെ പേരുകൾ മാറ്റി സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, സുവർണകേരളം എന്നിങ്ങനെയാക്കി. നവീകരണ […]