Kerala

യാത്രക്കാരില്ല; നവകേരള ബസ് സര്‍വീസ് മുടങ്ങി

കോഴിക്കോട്: കെഎസ്‌ആർടിസി നവകേരള ബസ് സർവീസ് മുടങ്ങി. യാത്രക്കാരില്ലായ്മയാണ് പ്രശ്നമെന്ന് കെഎസ്‌ആർടിസി അധികൃതർ അറിയിച്ചു. ഇന്നലെയും ഇന്നും സർവീസ് നടത്താന്‍ സാധിച്ചില്ല, ഒരു ടിക്കറ്റും ബുക്ക് ചെയ്തിട്ടില്ലെന്ന് […]