ചൂരൽമലയോട് ചേർന്ന് തുരങ്കപ്പാത; പ്രകൃതിയെ വെല്ലുവിളിച്ച് സർക്കാർ നീക്കം!
നാനൂറിലേറെ ജീവനുകളെടുത്ത ദുരന്തത്തിന്റെ ആഘാതം മാറും മുൻപേ വയനാട്ടിൽ പുതിയ തുരങ്കപ്പാത നിർമിക്കാൻ സർക്കാർ നീക്കം. മലവാതാകയെ തുരന്ന് നിർമിക്കാനൊരുങ്ങുന്ന ഈ തുരങ്കപാത, ചുരംപാതയ്ക്ക് ബദലായാണ് ഉയർത്തുന്നത്. […]