Wayanad

റെഡ്, ഓറഞ്ച് അലർട്ടുള്ള ജില്ലകളിലും സമീപപ്രദേശങ്ങളിലും അതീവ ജാഗ്രത നിർദേശം

കേരളത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകളുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശിച്ചു. […]