Kerala

പ്രശസ്ത സിനിമാ എഡിറ്റർ നിഷാദ് യൂസഫ് അന്തരിച്ചു

മലയാള സിനിമയുടെ ശ്രദ്ധേയ എഡിറ്റർ നിഷാദ് യൂസഫ് (43) നിര്യാതനായി. കൊച്ചിയിലെ പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിഷാദ്, ഹരിപ്പാട് സ്വദേശിയായിരുന്നു. വയനാട്ടിലെ വാർത്തകൾ […]