പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ: പ്രതികളിൽ രണ്ടുപേർ കീഴടങ്ങി

കല്‍പറ്റ: വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി കോളേജിൽ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ  പ്രതികളില്‍ രണ്ടുപേര്‍ കീഴടങ്ങി. … Continue reading പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ: പ്രതികളിൽ രണ്ടുപേർ കീഴടങ്ങി