എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി മൂല്യനിര്‍ണയം പുരോഗമിക്കുന്നു!
എസ്‌എസ്‌എൽസി, ടിഎച്ച്‌എസ്‌എൽസി, എച്ച്‌എസ്‌എൽസി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം സംസ്ഥാനത്തുടനീളം ആരംഭിച്ചു. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മൂല്യനിർണയം ആകെ 72 കേന്ദ്രീകൃത ക്യാമ്പുകളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. വയനാട്ടിലെ വാർത്തകൾ തൽസമയം […]