തൊണ്ട നനയ്ക്കാൻ വെള്ളമില്ലാതെ ശശിമലക്കുന്ന് നിവാസികൾ

പുൽപള്ളി : ശശിമലകുന്നിലും പരിസരങ്ങളിലുമുള്ള 30 ഓളം കുടുംബങ്ങളുടെ ശുദ്ധജലം മുട്ടി. വാഹനങ്ങളിൽ വെള്ളമെത്തിച്ചാണ് ആളുകൾ അത്യാവശ്യകാര്യങ്ങൾ നടത്തുന്നത്. ഇവിടത്തുകാർക്കു സ്വന്തമായുള്ള കിണറുകൾ വറ്റി. കുന്നിൻമുകളിലെ രാജു … Continue reading തൊണ്ട നനയ്ക്കാൻ വെള്ളമില്ലാതെ ശശിമലക്കുന്ന് നിവാസികൾ