1.8 കോടി രൂപ പയ്യമ്പള്ളി കൊയിലേരി റോഡിന് അനുവദിച്ചു

മാനന്തവാടി: 1.80 കോടി രൂപ പയ്യമ്പള്ളി മുതൽ കൊയിലേരി വരെയുള്ള റോഡ് നിർമ്മാണത്തിന് സർക്കാർ അനുവദിച്ചു. സർക്കാർ നേരത്തെ തന്നെ 3.800 കിലോ മീറ്റർ റോഡിന് രണ്ട് … Continue reading 1.8 കോടി രൂപ പയ്യമ്പള്ളി കൊയിലേരി റോഡിന് അനുവദിച്ചു