സ്ക്വാഡ് പരിശോധനയിൽ മുണ്ടേരി ജി. വി. എച്ച്. എസ് സ്കൂളിന് പിഴ

മുണ്ടേരി : ജി. വി. എച്ച്. എസ് സ്കൂളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടതും മാലിന്യങ്ങൾ ശാസ്ത്രീയമല്ലാതെ കത്തിച്ചതായും കണ്ടെത്തിയതിനെത്തുടർന്ന് 5000 രൂപ പിഴ ചുമത്തി . വയനാട് … Continue reading സ്ക്വാഡ് പരിശോധനയിൽ മുണ്ടേരി ജി. വി. എച്ച്. എസ് സ്കൂളിന് പിഴ