റേഷൻ കട വ്യാപാരികളുടെ കളക്ടറേറ്റ് മാർച്ച് നാളെ

കൽപ്പറ്റ:റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് റേഷൻ വ്യാപാരി സംയുക്ത സമര സമിതി നാളെ വയനാട് കളക്ടറേറ്റ് മാർച്ച് ധർണ്ണയും നടത്തും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം … Continue reading റേഷൻ കട വ്യാപാരികളുടെ കളക്ടറേറ്റ് മാർച്ച് നാളെ