കുരുമുളക് വില ഇടിയുന്നു

കൽപറ്റ: കുരുമുളക് വിലയിൽ വൻ ഇടിവ്. വിളവെടുപ്പ് സീസൺ ആരംഭിച്ചതിനുശേഷം ആണ് കുരുമുളകിന്റെ വില ഇങ്ങനെ ആയത്.ക്വിൻ്റലിന് 60,000 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 46,500 രൂപയിൽ എത്തിനിൽക്കുന്നത്. … Continue reading കുരുമുളക് വില ഇടിയുന്നു