വേനൽ കടുത്തതോടെ കാർഷിക വിളകൾ കരിയുന്നു

പുൽപള്ളി: വേനൽ കടുത്തതോടെ ശുദ്ധജലക്ഷാമത്തിനു പുറമേ കാർഷിക വിളകളും കരിയുന്നു. സ്വന്തമായി ജലസേചന സൗകര്യമുള്ളവരുടെ തോട്ടങ്ങളിൽ മാത്രമാണു പച്ചപ്പ് അവശേഷിക്കുന്നത്. കത്തുന്ന പകൽചൂടിൽ വിളകൾ വാടിക്കരിഞ്ഞു. തോട്ടങ്ങളിലെ … Continue reading വേനൽ കടുത്തതോടെ കാർഷിക വിളകൾ കരിയുന്നു