ജീവനും സ്വത്തിനും സംരക്ഷണമില്ല

കൽപ്പറ്റ:വന്യജീവി ആക്രമണം പതിവായതോടെ വനംവകുപ്പിനെതിരെ പൊലീസിൽ പരാതി. നെയ്ക്കുപ്പയിലെ ജനങ്ങളാണ് വനംവകുപ്പിനെതിരെയും പുൽപ്പള്ളി ഫോറസ്റ്റ് ഓഫീസറിനെ തിരെയും പരാതിയുമായി പൊലീസിനെ സമീപിച്ചത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ … Continue reading ജീവനും സ്വത്തിനും സംരക്ഷണമില്ല