തിരുനെല്ലി: വയനാട് ജില്ലയിലെ മാനന്തവാടി തിരുനെല്ലിക്കടുത്ത് അപ്പപ്പാറ ചേകാടിക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. എട്ട് പേർക്ക് പരക്കേറ്റു. അതിഥി തൊഴിലാളിയാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം, എട്ട് പേരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ജൽ ജീവൻ മിഷൻ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…
https://chat.whatsapp.com/H87vqTeVKgiCLe3WEtlREr