പഴയ വാഹനങ്ങൾ നിറമെഴുതി ബത്തേരിയുടെ സൗന്ദര്യത്തിലേക്ക്
സുല്‍ത്താൻ ബത്തേരി: നഗരത്തിന്റെ മുഖച്ഛായ മാറ്റി സുല്‍ത്താൻ ബത്തേരി നഗരസഭയുടെ സുന്ദര സംരംഭം. കാലാവധി കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ടിരുന്ന വാഹനങ്ങൾ ഇനി നിറങ്ങളണിഞ്ഞ് നഗരത്തിന്റെ അതിസുന്ദര ദൃശ്യമാകുന്നു. വയനാട്ടിലെ […]