നാടിനെ വിറപ്പിച്ച കടുവ കൂട്ടിലായി

കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ നാട്ടുകാരെ വളരെയധികം ഭീതിലാഴ്ത്തിയ കടുവ അവസാനം കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യന്റെ വീടിന്സമീപത്തായി സ്ഥാപിച്ച കൂട്ടിലാണ് കടുവകുടുങ്ങയത്. ഇന്നലെ രാത്രി 9.15 ഓടെയാണ്സംഭവം. … Continue reading നാടിനെ വിറപ്പിച്ച കടുവ കൂട്ടിലായി