വ്യാപക കൃഷിനാശം, നിസ്സഹായരായി കർഷകർ

മാനന്തവാടി : ഒരുദിവസംപോലും ഒഴിയാതെയെത്തുന്ന കാട്ടാനകളിൽനിന്ന് ജീവൻ തിരിച്ചുകിട്ടുന്നതുതന്നെ ഭാഗ്യം. ആന നടന്ന വഴിയിലുള്ള കാപ്പിച്ചെടികളുടെ കമ്പുകൾ മിക്കവയും ഒടിഞ്ഞിരിക്കുന്നു. പ്ലാവിലും മറ്റുമരങ്ങളിലും ആനകൾ കുത്തി അരിശംതീർത്തിട്ടുണ്ട്. … Continue reading വ്യാപക കൃഷിനാശം, നിസ്സഹായരായി കർഷകർ