ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം : സ്വീപ് വയനാടിന്റെ സ്വീറ്റി അരങ്ങിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആവേശങ്ങള്‍ക്കൊപ്പം സ്വീപ്പ് വയനാടിന്റെ സ്വീറ്റിയും ഇനി അരങ്ങിലെത്തും. കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായി പൊതുജനങ്ങളില്‍ വോട്ടവകാശ വിനിയോഗത്തിന്റെ അവബോധവുമായാണ് സ്വീറ്റി എന്ന … Continue reading ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം : സ്വീപ് വയനാടിന്റെ സ്വീറ്റി അരങ്ങിലേക്ക്