വേനലിൽ ജലസേചനമില്ല; കാർഷിക വിളകൾ നശിക്കുന്നു

പുൽപള്ളി: കൊടും വേനലിൽ കാർഷിക വിളകൾ സംരക്ഷി ക്കാൻ കർഷകർ പാടുപെടുന്നു. കർണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന കർഷകരാണ് ജലസേചന സൗകര്യങ്ങളു ടെ അഭാവത്താൽ കൃഷി സംരക്ഷിക്കാൻ ബുദ്ധിമുട്ടുന്നത്. … Continue reading വേനലിൽ ജലസേചനമില്ല; കാർഷിക വിളകൾ നശിക്കുന്നു