ചൊവ്വാഴ്ച മുതൽ ക്ഷേമപെൻഷൻ വിതരണം

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ,ക്ഷേമനിധി പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. രണ്ടു ഗഡുവായ 3200 രൂപ വീതമാണ് ലഭിക്കുക. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്ബർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, … Continue reading ചൊവ്വാഴ്ച മുതൽ ക്ഷേമപെൻഷൻ വിതരണം