വേനൽക്കാല ഡ്രൈവിംഗ്; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം: മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വേനൽ ചൂട് ഏറ്റവും പ്രബലപ്പെട്ട് വരികയാണ്. വേനൽ കാലത്ത് പുറത്ത് ഇറങ്ങുമ്പോൾ മാത്രമല്ല. വാഹനം ഓടിക്കുമ്പോളും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. … Continue reading വേനൽക്കാല ഡ്രൈവിംഗ്; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം: മോട്ടോർ വാഹന വകുപ്പ്