നീലഗിരിയിൽ 2.82 കോടി രൂപ പിടിച്ചെടുത്തു

ഗൂഡല്ലൂർ : നീലഗിരിയിൽ രേഖകളില്ലാതെ പണം കൊണ്ടുവന്നവരിൽനിന്ന് 2.82 കോടി രൂപ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ നിലവിൽ വന്നതുമുതൽ പണവും സമ്മാനങ്ങളും കൊണ്ടുവരുന്നത് തടയാൻ നീലഗിരി ലോക്സഭാ … Continue reading നീലഗിരിയിൽ 2.82 കോടി രൂപ പിടിച്ചെടുത്തു