വയനാട് ജില്ല: പൊതു അറിയിപ്പ്: ജെ.ഡി.സി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സഹകരണ വകുപ്പിന് കീഴില്‍ കരണിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി 2024-25 ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. ജനറല്‍ ബാച്ചില്‍ 80 സീറ്റും പാലക്കാട്, … Continue reading വയനാട് ജില്ല: പൊതു അറിയിപ്പ്: ജെ.ഡി.സി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു