ഒരു കോടി കൊടുത്ത് വീട്ടിൽ പോയി കിടന്നുറങ്ങാതെ ബോച്ചെ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകി: ഹരീഷ് പേരടി

സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുദുൾ റഹീമിൻ്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് കേരളം. എന്നാൽ … Continue reading ഒരു കോടി കൊടുത്ത് വീട്ടിൽ പോയി കിടന്നുറങ്ങാതെ ബോച്ചെ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകി: ഹരീഷ് പേരടി