ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

മേപ്പാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈം ഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. മേപ്പാടി കുന്ദമംഗ ലംവയൽ തോട്ടുങ്ങൽ വീട്ടിൽ അൻവർ സാദിഖിനെയാണ്(36) മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. ബുധനാഴ്ചയാണ് … Continue reading ലൈംഗികാതിക്രമം; യുവാവ് പിടിയിൽ