അബ്ദുള്‍ റഹീമിനെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ച് ലുലു ഗ്രൂപ്പ്, വീട് നിര്‍മിച്ച് നല്‍കും

കോഴിക്കോട്: സൗദിയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിനെ മോച്ചിപ്പിക്കാനായുള്ള ദയാധനമായ 34 കോടി ലോക മലയാളികള്‍ ചേര്‍ന്ന് സമാഹരിച്ചതിന് പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്ത … Continue reading അബ്ദുള്‍ റഹീമിനെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ച് ലുലു ഗ്രൂപ്പ്, വീട് നിര്‍മിച്ച് നല്‍കും