കൽപറ്റയിലും മാനന്തവാടിയിലും പ്രചാരണവുമായി എൻഡിഎ സ്‌ഥാനാർഥി കെ.സുരേന്ദ്രൻ

കൽപറ്റ എൻഡിഎ സ്‌ഥാനാർഥി കെ.സുരേന്ദ്രൻ കൽപറ്റ, മാനന്തവാടി മണ്ഡലങ്ങളിൽ പര്യടനം നടത്തി. മെച്ചനയിലെ ആദിവാസി കുടുംബങ്ങൾ സംഘടിപ്പിച്ച കുടുംബയോഗത്തിൽ പങ്കെടുത്തു. കർഷകരെയും ആദിവാസി ജനവിഭാഗങ്ങളെയും നിലവിലെ എംപി … Continue reading കൽപറ്റയിലും മാനന്തവാടിയിലും പ്രചാരണവുമായി എൻഡിഎ സ്‌ഥാനാർഥി കെ.സുരേന്ദ്രൻ