വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകളെത്തി. നാലുപേരടങ്ങുന്ന സംഘമാണ് ബുധനാഴ്ച രാവിലെ 6.10 -ഓടെ തലപ്പുഴ കമ്പമലയിലെ പാടിയിൽ എത്തിയത്. ഇവരിൽ രണ്ടുപേരുടെ കയ്യിൽ ആയുധമുണ്ടായിരുന്നു. വോട്ട് ബഹിഷ്കരിക്കുക … Continue reading വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം