പോളിങ് ശതമാനം കുത്തനെകുറഞ്ഞു; ആശങ്കയിൽ മുന്നണികൾ

തി രുവനന്തപുരം: കൊടുംചൂടിനെ തോൽപ്പിച്ച പ്രചാരണത്തിൽ തിരയടിച്ച ആവേശം വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ല. വെള്ളിയാഴ്ച നടന്ന ലോക്സ‌ഭാതിരഞ്ഞെടുപ്പിൽ കേരളത്തിൽ പോളിങ് ശതമാനം കുറഞ്ഞു.71.16 ശതമാനമെന്നാണ് പ്രാഥമിക കണക്ക്. 2019-ൽ … Continue reading പോളിങ് ശതമാനം കുത്തനെകുറഞ്ഞു; ആശങ്കയിൽ മുന്നണികൾ