ജോലി തട്ടിപ്പ്: ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി

കൽപ്പറ്റ: കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ വിവിധ തസ്തികകളിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാണെന്ന് കെഎസ്ഇബി. രജിസ്ട്രേഷൻ ഫീസായി വൻതുക ഈടാക്കി … Continue reading ജോലി തട്ടിപ്പ്: ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി