കോവിഷീൽഡിന്റെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കണം; സുപ്രീംകോടതിയിൽ ഹർജി

ന്യൂ ഡൽഹി: കോവിഷീൽഡിന്റെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽഹരജി.സുപ്രീം കോടതിയിലെ വിരമിച്ച ജഡ്‌ജിയുടെ മേൽനോട്ടത്തിൽ വിദഗ്‌ധ സമിതി രൂപീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. വയനാട് … Continue reading കോവിഷീൽഡിന്റെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കണം; സുപ്രീംകോടതിയിൽ ഹർജി