സുരക്ഷിതത്വമാണ് പ്രധാനം,കോവാക്സിന് പാർശ്വഫലങ്ങളില്ല; വിശദീകരണവുമായി ഭാരത് ബയോടെക്

കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് കോ വ്യക്തമാക്കി ഭാരത് ബയോടെക് കമ്ബനി. കോവിഷീൽഡ് വാക്‌സിൻ പാർശ്വഫലങ്ങൾക്ക് ഇടയാക്കുമെന്ന് നിർമാതാക്കളായ ആസ്ട്രസൈനെക്ക അറിയിച്ചതിനു പിന്നാലെയാണ് കോവാക്സ‌ിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് ഭാരത് ബയോടെക് വ്യക്തമാക്കിയിരിക്കുന്നത്. … Continue reading സുരക്ഷിതത്വമാണ് പ്രധാനം,കോവാക്സിന് പാർശ്വഫലങ്ങളില്ല; വിശദീകരണവുമായി ഭാരത് ബയോടെക്