സംസ്ഥാനത്ത് 12 ഇടങ്ങളിൽ മഞ്ഞപ്പിത്ത വ്യാപനം; പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് 12 ഇടങ്ങളില്‍ മഞ്ഞപ്പിത്ത വ്യാപനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മലിനമായ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നതാണ് രോഗവ്യാപനത്തിന് പിന്നില്‍.എല്ലാവരും ഹൈറിസ്ക് കാറ്റഗറിയിലാണെന്ന് കരുതി പ്രതിരോധമരുന്നുകള്‍ കഴിക്കണമെന്നും മന്ത്രി … Continue reading സംസ്ഥാനത്ത് 12 ഇടങ്ങളിൽ മഞ്ഞപ്പിത്ത വ്യാപനം; പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി