റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പില്‍ ഫയര്‍ വുമണ്‍ (ട്രയ്‌നീ) (കാറ്റഗറി നമ്പര്‍. 245/2020) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. … Continue reading റാങ്ക് പട്ടിക റദ്ദാക്കി