സിലബസ് മാറിയ പാഠപുസ്‌തകങ്ങൾ സ്കൂ‌ൾ തുറക്കുന്നതിനു മുൻപ് എത്തും

സ്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ സിലബസ് മാറിയ പാഠപുസ്തകങ്ങള്‍ സ്കൂളുകളില്‍ വിതരണത്തിന് എത്തും. സംസ്ഥാനത്ത് സിലബസ് മാറ്റം വരുത്തിയ ക്ലാസുകളിലേക്കുള്ള പാഠ പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുന്നു.കാക്കനാടുള്ള കേരള … Continue reading സിലബസ് മാറിയ പാഠപുസ്‌തകങ്ങൾ സ്കൂ‌ൾ തുറക്കുന്നതിനു മുൻപ് എത്തും