കെഎസ്‌ആര്‍ടിസി ബസിനകത്ത് വച്ച്‌ കയറിപ്പിടിച്ച ആളെ പോകാൻ വിടാതെ പൊലീസിനെ വിളിച്ചുവരുത്തി പെണ്‍കുട്ടി

കൊടുവള്ളിയില്‍ കെഎസ്‌ആർടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 46 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു.ചാവടിക്കുന്നുമ്മല്‍ അൻവർ എന്നയാളാണ് പിടിയിലായത്.. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ … Continue reading കെഎസ്‌ആര്‍ടിസി ബസിനകത്ത് വച്ച്‌ കയറിപ്പിടിച്ച ആളെ പോകാൻ വിടാതെ പൊലീസിനെ വിളിച്ചുവരുത്തി പെണ്‍കുട്ടി