കാട്ടാന ശല്യം: ജാഗ്രത പാലിക്കുക

ഗുഡാലൂർ :നെല്ലാക്കോട്ട പഞ്ചായത്തിലെ പാട്ടവയല്‍ മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷം. പൊറുതിമുട്ടി ജനം. പാട്ടവയല്‍, കൈവട്ട, ബിദർക്കാട്, മാണിവയല്‍, വെള്ളരി ഭാഗങ്ങളിലാണ് കാട്ടുകൊന്പൻമാർ ഭീതി പരത്തുന്നത്.പകല്‍ സമയങ്ങളില്‍ … Continue reading കാട്ടാന ശല്യം: ജാഗ്രത പാലിക്കുക