കലക്ടറുടെ കസേരക്ക് പിന്നിൽ ആനക്കൊമ്ബിന്റെ ചന്തം; നിയമവിരുദ്ധമെന്ന് പരാതി

വയനാട് ജില്ല കലക്ടറുടെ ഔദ്യോഗിക ഓഫിസിലെ കസേരക്ക് പിറകിലായി ‘ആനക്കൊമ്ബ്’ പ്രദർശിപ്പിക്കുന്നതിനെതിരെ പരാതി.വയനാട് മടക്കിമല സ്വദേശി ഇളങ്ങോളി അബ്ദുറഹിമാനാണ് ഇതുസംബന്ധിച്ച്‌ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് ആൻഡ് വിജിലൻസ് … Continue reading കലക്ടറുടെ കസേരക്ക് പിന്നിൽ ആനക്കൊമ്ബിന്റെ ചന്തം; നിയമവിരുദ്ധമെന്ന് പരാതി